LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

antony perumbavoor

Web Desk 4 years ago
Keralam

ആന്റണി പെരുമ്പാവൂരടക്കമുളള നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്‌

കൊവിഡ് പ്രതിസന്ധിമൂലം സമീപകാലത്ത് മലയാള സിനിമകളൊന്നും തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. മിക്ക സിനിമകളും ഒടിടിയിലാണ് റിലീസ് ചെയ്തത്.

More
More
Web Desk 4 years ago
Keralam

'മരക്കാരിനെക്കുറിച്ചല്ലാതെ ഹിമാലയത്തിലെ മഞ്ഞുരുകലിനെക്കുറിച്ച് കേരളത്തിലെ സാംസ്‌കാരിക മന്ത്രിക്ക് ചര്‍ച്ച ചെയ്യാന്‍ പറ്റില്ലല്ലോ'- മന്ത്രി സജി ചെറിയാന്‍

ഇതൊക്കെയല്ലാതെ ഇന്ത്യയിലെ വലിയ പ്രശ്‌നമാണെന്ന് കരുതി ഹിമാലയത്തിലെ മഞ്ഞുരുകല്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേരളത്തിലെ സാംസ്‌കാരിക മന്ത്രിക്ക് പറ്റില്ലല്ലോ' എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ മറുപടി

More
More
Web Desk 4 years ago
Keralam

മരക്കാര്‍ പുറത്തിറങ്ങുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന

ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ പിന്നീട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്നും അങ്ങനെ റിലീസ് ചെയ്യാന്‍ തയാറാവുന്ന തിയറ്റര്‍ ഉടമകളെ സംഘടനിയില്‍ നിന്ന് പുറത്താക്കുമെന്നും ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു

More
More
Web Desk 4 years ago
Movies

'മരക്കാര്‍' ഒ ടി ടിക്ക് നല്‍കിയത് മോഹന്‍ലാലിന്‍റെ അനുവാദത്തോടെ - ആന്‍റണി പെരുമ്പാവൂര്‍

'തിയേറ്റില്‍ വളരെയധികം കാശ് കളക്ട് ചെയ്താലേ ഇത് മുതലാവൂ. ഇത് കൊവിഡിന്‍റെ പശ്ചാത്തലമാണ്. ഞാന്‍ മോഹന്‍ലാല്‍ സാറിന്‍റെ അടുത്ത് എന്‍റെ സങ്കടം പറഞ്ഞു. എന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ അദ്ദേഹം എന്നോട് പറഞ്ഞത് നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ സ്വപ്‌നം കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

More
More
Web Desk 4 years ago
Movies

ബ്രോ ഡാഡിയടക്കം 7 സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് മാറ്റി

തെലുങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ചിത്രീകരണങ്ങള്‍ മാറ്റുന്നത്. ബ്രോ ഡാഡിയുടെ ചിത്രീകരണം നാളെ ഹൈദരാബാദില്‍ ആരംഭിക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More